Surprise Me!

Budget 2022 : ഇന്ത്യയിൽ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം | Oneindia Malayalam

2022-02-01 351 Dailymotion

Union Budget 2022 | Government to bring battery swapping policy to promote electric vehicles <br />ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രബജറ്റിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. <br />#UnionBudget2022 #Budget2022

Buy Now on CodeCanyon